Question: വ്യക്തിയെ തിരിച്ചറിയാം ക്രിക്കറ്റ് മത്സരം മഴ പെയ്തു തടസ്സപ്പെടുമ്പോൾ ഫലം നിർണയിക്കാൻ ആശ്രയിച്ചിരുന്ന ഡി എൽ എസ്നിയമത്തിന് രൂപം നൽകിയവരിൽ ഒരാൾ .ഗണിതശാസ്ത്രജ്ഞനായിരുന്ന ഇദ്ദേഹം സഹപ്രവർത്തകനുമായി ചേർന്നാണ് 1997 മഴ നിയമത്തിന് ജന്മം നൽകിയത്
A. ഡക്ക് വർത്ത്
B. ലൂയിസ് സ്റ്റേൺ
C. സ്റ്റീവൻ സ്റ്റേൺ
D. ഗുൽവാദിൻ നായിബ്